18-sob-k-m-sakkariah
കെ.എം. സക്കറിയ

ചെങ്ങന്നൂർ : മാതിരംപള്ളി പുത്തൻവീട്ടിൽ പരേതരായ കെ.എസ് മാത്യുവിന്റെയും തങ്കമ്മ മാത്യുവിന്റെയും മകൻ കെ.എം. സക്കറിയ (ബേബി-74) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : മല്ലപ്പള്ളി കുന്നേൽ തങ്കമ്മ സ്‌കറിയ. മക്കൾ : സുജ, സുനിൽ, പരേതനായ സുരേഷ്, സുബു. മരുമക്കൾ : അജൻ, ഷീന, രാധിക.