18-sob-kamalakshiyamma
ടി.എൻ. കമലാക്ഷിയമ്മ

കാരക്കാട് : പള്ളിപ്പടി ആഞ്ജനേയം പരേതനായ വേങ്ങൂർ രാഘവൻപിള്ളയുടെ ഭാര്യ ടി.എൻ. കമലാക്ഷിയമ്മ (98) നിര്യാതയായി. അങ്ങാടിക്കൽ ഗവ. എച്ച്.എസ്.എസ് റിട്ട. അദ്ധ്യാപികയാണ്. സംസ്‌കാരം നാളെ 11 ന് വീട്ടുവളപ്പിൽ. മക്കൾ : വേണുഗോപാൽ, വിജയലക്ഷ്മി. മരുമക്കൾ : മോഹനൻ നായർ, രമാവേണുഗോപാൽ.