ചെങ്ങന്നൂർ: തിട്ടമേൽ പ്ലാംമൂട്ടിൽ എൻ.അശോക് കുമാർ (69) നിര്യാതനായി . സംസ്കാരം നടത്തി. ഗുരുകുലം സ്കൂൾ ഒഫ് മ്യൂസിക്കിൽ തബല അദ്ധ്യാപകനാണ്. ആദ്യകാല ചലച്ചിത്ര, നാടക നടൻ പരേതനായ നാണുക്കുട്ടന്റെയും നടി പരേതയായ ചെങ്ങന്നൂർ പങ്കജവല്ലിയുടെയും മകനാണ്. ഭാര്യ: എം കെ രാധാമണി ( ചിത്രരചന അദ്ധ്യാപിക). മക്കൾ: കവിത, കാവ്യ (ന്യത്ത അദ്ധ്യാപിക, മഞ്ജീര നൃത്ത വിദ്യാലയം, ചെങ്ങന്നൂർ ). മരുമക്കൾ: ജിതേഷ് കൃഷ്ണൻ, ആർ കെ അഖിൽ ( ദുബായ്).