19-sob-kk-chellamma
കെ. എൻ. ചെല്ലമ്മ

ചിറ്റാർ: സെലീനാ ഭവനിൽ പരേതനായ റിട്ട. വില്ലേജ് ഓഫീസർ സുകുമാരന്റെ ഭാര്യ കെ.എൻ. ചെല്ലമ്മ (96, റിട്ട. ഹിന്ദി അദ്ധ്യാപിക, ചിറ്റാർ ഗവ. ഹൈസ്​കൂൾ) നി​ര്യാ​ത​യായി. സംസ്​കാരം നടത്തി. ഇടയാറന്മുള കൊല്ലൻപടിക്കൽ കുടുംബാം​ഗ​മാണ്. മക്കൾ: സെലീന, ഉഷ, ലത, അമ്പിളി. മരുമക്കൾ: ആന്റൻ സുപ്പീഗർ, ബാബുരാജ്, പ്രേമചന്ദ്രൻ, അശോകൻ.