19-sob-k-thankappan
കെ. തങ്കപ്പൻ

ഉള്ളന്നൂർ: അക്ഷയയിൽ കെ. തങ്കപ്പൻ (98) നിര്യാതനായി. സംസ്‌കാ​രം ഇ​ന്ന് രാ​വിലെ 11.30 ന്. ഭാര്യ: പരേതയായ ദേവകി. മക്കൾ:​ രാധാമണി, വസുമതി, വിദ്യാധരൻ, സുധാകരൻ, ചന്ദ്രൻ (ഷാർജ). മരുമക്കൾ:​ ഗോപിനാഥൻ തണ്ണിത്തോട്, രാമചന്ദ്രൻ പൈവഴി, ശാന്തകുമാരി, ഷൈല, സുജ.