പൂക്കൾ വാടാതെ..... എ.ഡി.എം നവീൻ ബാബുവിന്റെ മൃതദേഹത്തിൽ വച്ച പുഷ്പചക്രങ്ങൾ വീടിന്റെ സമീപത്തായി കൂട്ടിയിട്ടിരിക്കുന്നു.