ചെങ്ങന്നൂർ: തിരുവൻവണ്ടൂർ പ്രണവത്തിൽ ഗോപാലകൃഷ്ണൻ നായർ (67) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് വീട്ടുവളപ്പിൽ . ഭാര്യ:ഗിരിജ .ജി.നായർ മക്കൾ : അരവിന്ദ് ജി നായർ, അമൃത ജി നായർ മരുമക്കൾ: കൃഷ്ണകുമാർ, സ്വാതി അരവിന്ദ്