എസ്. ഡി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് എസ്.എഫ്.ഐ സ്ഥാനാർഥികളും പ്രവർത്തരും നടത്തിയ പ്രകടനം