കേരളസർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ആലപ്പുഴ എസ്. ഡി വി കോളേജ് യൂണിയൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട എസ് എഫ് ഐയുടെ മുഹമ്മദ് റസലിനെ എടുത്തുയർത്തി ആഹ്ലാദം പങ്കിടുന്ന വിദ്യാർത്ഥികൾ