19-sob-pg-chandrika
പി. ജി. ചന്ദ്രിക

കാരയ്ക്കാട് : പള്ളിപ്പടി വലിയകാലായിൽ (കിടങ്ങിൽ) പരേതനായ ചെല്ലപ്പന്റെ ഭാര്യ പി. ജി. ചന്ദ്രിക (82) നി​ര്യാ​ത​യായി. സംസ്‌കാരം ഇ​ന്ന് രാ​വിലെ 11 ന് വീട്ടുവള​പ്പിൽ.