അടൂർ : മേലൂട് ചരിവുകാലായിൽ യശോധരൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 3 മണിക്ക്. ഭാര്യ വത്സല, മക്കൾ ജിജി, ജയ, ഗുരുദാസ്. മരുമക്കൾ - അനീഷ് , സനോജ് ,നീതു