പുന്നപ്ര സെന്റ്. അലോഷ്യസ് സീനിയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന സഹോദയ സി ബി എസ് ഇ ജില്ലാ കലോത്സവത്തിൽ പോസ്റ്റർ ഡിസൈൻ മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ