തിരുവല്ല : കഴിഞ്ഞദിവസം നിര്യാതയായ ബഥേൽപ്പടി തടത്തിൽ എലിസബേത്ത് ജോസഫിന്റെ സംസ്‌കാരം ഇന്ന് രണ്ടിന് മുക്കാഞ്ഞിരം സെന്റ് സ്റ്റീഫൻസ് മാർത്തോമ്മാ പള്ളിയിൽ