 
കല്ലൂപ്പാറ: കുറുന്തയിൽ കരിക്കാട്ട് കെ. സി. യോഹന്നാൻ (ബേബി-96) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വസതിയിലെ ശുശ്രൂഷയ്ക്ക്‌ശേഷം കല്ലൂപ്പാറ സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. ഭാര്യ ഇലന്തൂർ മേലേൽ തെക്കേമുറിയിൽ പരേതയായ മേരിജോൺ. മക്കൾ: ജോൺ ചെറിയാൻ, ജോൺ എബ്രഹാം, സൂസൻ സണ്ണി. മരുമക്കൾ: പുതുശ്ശേരി മഞ്ഞനാംകുഴിയിൽ മോളി ചെറിയാൻ, മല്ലപ്പള്ളി പാടിമൺ കടവുംതാനത്ത് എലിസബത്ത് എബ്രഹാം, മാന്നാർ തേവേരിക്ക വടക്കേതിൽ സാമുവേൽ സണ്ണി.