ad02

എ.ഡി.എം നവീൻ ബാബുവിന്റെ പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടിൽ കുടുംബാഗങ്ങളെ സന്ദർശിച്ചശേഷം പുറത്തേക്കുവരുന്ന മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസി‌‌‌‌ഡന്റ് ആ‌ർ.ചന്ദ്രശേഖരൻ,‌ വെട്ടൂർ ജ്യോതി പ്രസാദ് തുടങ്ങിയവർ സമീപം