pachakam

ഗവ. മോഡൽ എച്ച്. എസ്. എൽ പി സ്കൂളിൽ നടന്ന ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ല സ്കൂൾ പാചക തൊഴിലാളികളുടെ പാചക മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കളർകോട് ഗവ. എൽ. പി സ്കൂളിലെ ബി. രമ്യ ഉണ്ടാക്കിയ ഭക്ഷണം കഴിച്ച് നോക്കിയ ശേഷം അഭിനന്ദിക്കുന്ന നഗരസഭ ചെയർ പേഴ്സൺ കെ. കെ ജയമ്മ