cpm-
സിപിഎം കൊക്കത്തോട് ലോക്കൽ സമ്മേളനം ഏരിയാസെക്രട്ടറി ശ്യാംലാൽ ഉദ്ഘാടനം ചെയ്യുന്നു

കോന്നി: സി.പി.എം കൊക്കാത്തോട് ലോക്കൽ സമ്മേളനം ഏരിയ സെക്രട്ടറി ശ്യാംലാൽ ഉദ്ഘാടനം ചെയ്തു. കെ.എസ്.മനോജ്‌ അദ്ധ്യക്ഷത വഹിച്ചു. കെ.തുളസീധരൻ, എം.കെ.തങ്കപ്പൻ എന്നിവരെ ആദരിച്ചു. തുളസീമണിയമ്മ, രാജേഷ് കുമാർ, കൃഷ്ണകുമാർ, വി.കെ.രഘു, നിഷാന്ത് ലത്തീഫ്, ആർ.അക്ഷര എന്നിവർ സംസാരിച്ചു.