20-cong-kulanada
കോൺഗ്രസ് കുളനട മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗം ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ. സുരേഷ് കുമാർ ഉദ്ഘാടനം ചെ​യ്യുന്നു

കുളനട: കോൺഗ്രസ് കുളനട മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗം ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.ആർ.മോഹനൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ഡി.എൻ. തൃദീപ്, എൻ.സി മനോജ്, കാട്ടൂർ അബ്ദുൾ സലാം, വീനിത അനിൽ, ബ്ലോക്ക് പ്രസിഡന്റ് കെ.ശിവപ്രസാദ്,ഡി.സി.സി അംഗം ഷാജി കുളനട, സതി എം,നായർ, സുരേഷ് പാണിൽ,പി.ആർ.അരുൺ കുമാർ, പൊന്നച്ചൻ കുളനട, ഹരി ഉള്ളന്നൂർ, സി. അനീഷ് കുമാർ, എം കെ ശ്യാമളകുമാരി, സൂസൻ മത്തായി, ജോസഫ് ജോർജ്, സജി പി ജോൺ,എം ആർ വിജയൻ, പികെ ഉണ്ണികൃഷ്ണ പിള്ള, റ്റി കെ സോമൻ, ശശികല സരേഷ്, കുഞ്ഞമ്മ തങ്കച്ചൻ, കെ രാധാമണി, ജയാരാജു, അനിൽ കോശി എന്നിവർ പ്രസം​ഗിച്ചു.