അരീക്കര : റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ സത്യാലയത്തിൽ (പറങ്ങഴകുറ്റിയിൽ) എം. എൻ. രാമചന്ദ്രൻ (85) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 ന്. ഭാര്യ : സുമതി. മക്കൾ : സത്യരാജ്, സത്യദാസ്, സത്യലത, സന്തോഷ്. മരുമക്കൾ : ശശി, വിദ്യ, സ്മിത, ശുഭ.