20-sob-kuruvilla-abraham
കുരുവിള എബ്രഹാം

ബാംഗ്ലൂർ: മഞ്ഞനാംകുഴിയിൽ കുരുവിള എബ്രഹാം (രാജു-​70) നിര്യാതനായി. സംസ്‌കാരം നാളെ 10 ന് ബാംഗ്ലൂർ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ : ചേലകൊമ്പ് മണ്ണിൽ വത്സമ്മ. മക്കൾ : അനീഷ, അനീഷ്, ആൻസി.