20-sob-sunil-kumar-t-k
സുനിൽകുമാർ റ്റി. കെ

പ്രക്കാനം : തോട്ടത്തിൽ കുഞ്ഞുകുഞ്ഞിന്റെയും തങ്കമണിയുടെയും മകൻ സുനിൽകുമാർ റ്റി. കെ (56) നി​ര്യാ​ത​നായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ബീന സുനിൽ. മക്കൾ : സുബിൻ, അശ്വതി. മരുമകൾ : അഡ്വ. സജിനി എസ്.