 
തുലാപ്പള്ളി : ചേളാനിത്താഴത്ത് രാജപ്പൻ നായർ (95) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന്. ഭാര്യ : ചിറക്കടവ് പടിഞ്ഞാറേത്താഴെ കുടുംബാംഗം തങ്കമ്മ. മക്കൾ: ശശിധരൻ നായർ, സുരേന്ദ്രൻ നായർ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, ഫിഷേഴ്സ്), പുഷ്പലത. മരുമക്കൾ: മണിയമ്മ (ആങ്ങമൂഴി), സി ആർ ബീന (പൊൻകുന്നം), രാജശേഖരൻ നായർ (റിട്ട. ആർമി, മണിമല).