1
യുഡിഎഫ് ആനിക്കാട് മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ്ണ കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ ഉദ്ഘാടനം നിർവ്വഹിക്കുന്നു.

മല്ലപ്പള്ളി: മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് ആനിക്കാട് മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ്ണ കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ലിൻസൺ പാറോലിക്കൽ അദ്ധ്യക്ഷതവഹിച്ചു. എബി മേക്കരിങ്ങാട്ട് ,​ പി. ജി.ദിലീപ് കുമാർ,കെ.പി.ഫിലിപ്പ്,പി.കെ. തങ്കപ്പൻ,പി.കെ. ശിവൻക്കുട്ടി, കെ.പി. സെൽവകുമാർ,ദേവദാസ് ,മണ്ണൂരാൻ,ലിയാക്കത്ത് അലികുഞ്ഞ്, സാജൻ ഏബ്രഹാം, സലീൽ സാലി,ഷൈബി തോമസ്,ജോൺ.ടി സ്കറിയ,കെ.എസ്. പ്രസാദ്,ജോൺസൻ.എം.എ,റ്റി.എസ് സുരേന്ദ്രൻ നായർ,മിനു സാജൻ, അസിത.കെ.നായർ, വി.എം ജോർജ്,പദ്മാനന്ദ്.വി. കെ,സാമൂവേൽ വർഗീസ്,മാത്യു ചാക്കോ,കെ.എം. ജോസഫ്,ബിജു കുളങ്ങര,ലിബിൻ ജോസഫ് വടക്കേടത്ത്,ജോസഫ് ജോർജ്,എൻ.പി.പി നമ്പൂതിരി,പി.എൻ പുരുഷോത്തമൻ, ജോബിൻ കുളങ്ങര,മുരളീധരൻ നായർ,വിനീഷ് ചന്ദ്രൻ,രാജു എബ്രഹാം എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ എം ജോസഫ് കൊട്ടിയമാക്കലിനെ കോൺഗ്രസിലേക്ക് അംഗത്വം നൽകി സ്വീകരിച്ചു.