minister-
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നവീൻ ബാബുവിന്റെ കുടുംബാംഗങ്ങളെ സന്ദർശിക്കുന്നു

കോന്നി: മന്ത്രി റോഷി അഗസ്റ്റിൻ എ.ഡി.എം നവീൻ ബാബുവിന്റെ മലയാലപ്പുഴയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചു. പ്രമോദ് നാരായൺ എം.എൽ.എ, കേരളാ കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് സജി അലക്സ്, സംഘടനാ കാര്യ ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ, ജില്ലാ പഞ്ചായത്ത് അംഗം ജോർജ്ജ് ഏബ്രഹാം, കോന്നി നിയോജക മണ്ഡലം പ്രസിഡന്റ് ക്യാപ്റ്റൻ സി.വി വർഗ്ഗീസ്,യുവജന കമ്മീഷൻ ജില്ലാ കോർഡിനേറ്റർ റിന്റോ തോപ്പിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.