വള്ളിക്കോട് : തൃപ്പാറ പുത്തൻപുരയ്ക്കൽ പരേതനായ രവീന്ദ്രൻ നായരുടെ ഭാര്യ രാജമ്മ രവീന്ദ്രൻ നായർ (93) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : രാധമ്മ, മുരളീധരൻ, ചന്ദ്രിക, പ്രസാദ്, ഇന്ദിര. മരുമക്കൾ : ശശിധരൻ നായർ, ശ്രീകല, ശ്രീലത, ശ്രീധരൻനായർ, പരേതനായ വിജയൻപിള്ള.