കൈപ്പട്ടൂർ : കാഞ്ഞിരംനിൽക്കുന്നതിൽ കെ. രാധാകൃഷ്ണൻ (64) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : അനിത. മക്കൾ : ആര്യ,അനന്തു. മരുമകൻ : ജയേഷ്.