21-sob-k-c-chacko
കെ. സി. ചാക്കോ

മല്ലപ്പള്ളി ഈസ്റ്റ് : കെ.എസ്.ഇ.ബി റിട്ട.അസിസ്റ്റന്റ് എൻജിനീയർ കുന്നാമണ്ണിൽ നിര്യാതനായ കെ.സി.ചാക്കോയുടെ (ബേബി - 82) സംസ്‌കാരം നാളെ 12ന് മല്ലപ്പള്ളി ഹോളി ഇമ്മാനുവേൽ സി.എസ്.ഐ പള്ളിയിൽ. ഭാര്യ : കുറിയന്നൂർ കല്ലുകുഴിയിൽ മേരി ചാക്കോ. മക്കൾ : ബെജി, ലെസ്‌ലി, സ്‌നേഹ. മരുമക്കൾ : റോബി (കണ്ടക്ടർ കെ.എസ്.ആർ.ടി.സി മല്ലപ്പള്ളി), റ്റി.എസ്.തോമസ് (കുവൈറ്റ്), ബിനു (കുവൈറ്റ്).