ആങ്ങമൂഴി : കുഴിക്കൽ രാഘവന്റെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (92) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ശശിധരൻ, സജിമോൻ, വിമല, സുശീല, ഉഷ. മരുമക്കൾ : മധു, ലാലു, ഭാസുര, ബിന്ദു.