
ജനനായകൻ വി.എസ് നവ മാദ്ധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ പറവൂരിലെ വേലിക്കകത്തു വീടിന് സമീപം സംഘടിപ്പിച്ച വി. എസ്. അച്യുതാനന്ദന്റെ നൂറ്റിയൊന്നാംപിറന്നാൾ ആഘോഷത്തിൽ മുൻമന്ത്രി ജി.സുധാകരനൊപ്പം തൊണ്ണൂറ്റിയാറു വയസ്സുള്ള സാവിത്രി ആവേശഭരിതയായി മുദ്രാവാക്യം വിളിച്ചപ്പോൾ