നാരങ്ങാനം: കന്നിടുംകുഴി കളീയ്ക്കൽ മേമുറിയിൽ ദേവനേശൻ (63 ) നിര്യാതനായി. സംസ്‌കാ​രം നാ​ളെ ഉ​ച്ച​യ്ക്ക് 12 മണിക്ക് നാരങ്ങാനം സെന്റ് തോമസ് മാർത്തോമാ പള്ളി​യിൽ. ഭാര്യ:​ നാരങ്ങാനം മുള്ളൻ മുരുപ്പേൽ കുടുംബാംഗം സുജ.
മക്കൾ:​ ജൂലി, ജാൻസി. മരുമക്കൾ: ഷിജു, സാബു.