ശ്രീനാരായണ മാനവ സേന ട്രസ്റ്റ് സംഘടിപ്പിച്ച രോഗീ പരിചരണ ഉപകരണങ്ങളുടെ വിതരണോദ്ഘാടനവും ഭക്ഷ്യധാന്യ കിറ്റ് വിതരണവും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശൻ നിർവഹിക്കുന്നു