thomas-
തോമസ് മത്തായി

കുമ്പഴ : മുതിരക്കുന്നേൽ തോമസ് മത്തായി (88) നിര്യാതനായി. കൊന്നപ്പാറ, പുത്തൻപറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം ചൊവ്വാഴ്ച്ച 12 ന് കുമ്പഴ മാർ ശെമവൂൻ ദെസ്തുനി ഓർത്തഡോക്സ് കാത്തീഡ്രലിൽ. ഭാര്യ : മറിയാമ്മ മത്തായി മക്കൾ : ബാബു തോമസ്, വത്സ ജോസ്, സാലി ഷാജി മരുമക്കൾ : ഷീല ബാബു, പി സി ജോസ്, ഷാജി ജോർജ് കൊച്ചുമക്കൾ : ബ്ലെസി, ഷിബിൻ, ജോസി, ജിസ്സ, ഷാരോൺ.