ചെങ്ങന്നൂർ : ഇടനാട് മൂലൂർ ഭവനത്തിൽ പരേതനായ ഭാസ്കരന്റെ ഭാര്യ ജാനമ്മ (77) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഓതറ വഞ്ചിയക്കാപ്പുഴ കുടുംബാംഗമാണ്. മക്കൾ: സുദർശനൻ, സുനിൽ, സുഭാഷ് മരുമക്കൾ : ഷീബ, രാജി, പ്രമീള.