മേലേ വെട്ടിപ്പുറം: കാഞ്ഞിരക്കാട്ട് പരേതനായ മത്തായി ശാമുവേലിന്റെ ഭാര്യ തങ്കമ്മ ശാമുവേൽ (89) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 9ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം രഹബോത്ത് വർഷിപ്പ് സെന്റർ സെമിത്തേരിയിൽ. മക്കൾ: റെഞ്ചി, റെജീന. മരുമക്കൾ: പി. വൈ. തോമസ്, തോമസ് ബഹനാൻ.