kalari

ആലപ്പുഴ ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ നടത്തിയ ജില്ലാ കളരിപ്പയറ്റ് ചാൻമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ഉറുമി മത്സരത്തിൽ നിന്നുള്ള ദൃശ്യം