പത്രാധിപർ കെ.സുകുമാരൻ സ്മാരക പത്രപ്രവർത്തക പുരസ്‌കാരം നേടിയ കേരളകൗമുദി ലേഖകൻ ബി.അജീഷിനെ എസ്.എൻ.ഡി.പി യോഗം പ്രമാടം 361ാംനമ്പർ ശാഖയിൽ നടന്ന ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാറിന്റെ നേതൃത്വത്തിൽ ആദരിക്കുന്നു. യൂത്ത്മൂവ്‌മെന്റ് യൂണിയൻ ചെയർമാൻ ഗോകുൽകൃഷ്ണ, കൺവീനർ ആനന്ദ്.പി.രാജ്, ജോയിന്റ് കൺവീനർ എസ്. അരുൺ, ശാഖാ സെക്രട്ടറി എം. ടി. സജി, മുൻ സെക്രട്ടറി പി. കെ. സുരേഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.