21-sob-ponnamma
പൊന്നമ്മ

കലഞ്ഞൂർ: മലനട ഹരിഭവനിൽ പരേതനായ വിദ്യാധരന്റെ ഭാര്യ പൊന്നമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് (തിങ്കൾ) രാവിലെ 11.30 ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ ഹരികുമാർ, ഹരിലാൽ, ദീപാ, അനിൽകുമാർ. മരുമക്കൾ: ബീന, അനിൽകുമാർ.