എ.ഡി.എം നവീൻ ബാബുവിന്റെ പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നവീന്റെ ഭാര്യ മഞ്ജുഷയുമായി സംസാരിക്കുന്നു. മുൻ എം.എൽ.എ രാജൂ എബ്രഹാം , സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു തുടങ്ങിയവർ സമീപം.