കോന്നി: കണ്ണൂർ എം.ഡി.എം നവീൻബാബുവിന്റെ മലയാലപ്പുഴ പത്തിശേരിയിലെ വീട്ടിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നെത്തും. ഉച്ചയ്ക്ക് 12ന് എത്തുന്ന അദ്ദേഹം കുടുംബാംഗങ്ങളെ സന്ദർശിക്കും.