iuml

ഇടതു സർക്കാരിൻ്റെ മാഫിയ ഭരണത്തിനെതിരെ മുസ്ലിം ലീഗ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സംഗമം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ വി.കെ ഫൈസൽ ഉദ്ഘാടനം ചെയ്യുന്നു