2-sob-n-m-kochupappi
എൻ. എം. കൊച്ചുപാപ്പി

ചിറ്റാർ: നെടുവേലിൽ എൻ. എം. കൊച്ചുപാപ്പി (102) നിര്യാതനായി. സംസ്​കാ​രം ഇ​ന്ന് ഉച്ചയ്ക്ക് 12 ന് ചിറ്റാർ സെന്റ് പോൾസ് മാർത്തോമപള്ളി​യിൽ. മക്കൾ : തങ്കച്ചൻ, അച്ചൻകു​ഞ്ഞ്, പ​രേ​തയായ കുഞ്ഞൂ​ഞ്ഞ​മ്മ. മ​രുമ​ക്കൾ : ജോയി, മോളി, ലീ​ലാമ്മ.