22-cpm-loc-samm
കടമ്മനിട്ടയിൽ നടന്ന സി.പി.എം ലോക്കൽ സമ്മേളനത്തിന്റെ സമാപന സമ്മേളനം സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിവീണാ ജോർജ് ഉദ്ഘാടനം ചെയ്യുന്നു.

നാരങ്ങാനം:​ സി.പി.എം നാരങ്ങാനം ലോക്കൽ സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറിയായി ഒ.പി. ഷിബുവിനെ വീണ്ടും തിരഞ്ഞെടുത്തു.