ചെങ്ങന്നൂർ: തിട്ടമേൽ പുത്തൂരേത്തു പടിഞ്ഞാറേതിൽ പി.ടി .പ്രസാദ് (71) നിര്യാതനായി. സംസ്കാരം ബുധനാഴ്ച മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: എസ്. ശ്രീകല (സി.ഡി.എസ് ചെയർപേഴ്സൺ , ചെങ്ങന്നൂർ നഗരസഭ മുൻ കൗൺസിലർ). മക്കൾ:ജ്യോതി എസ് പ്രസാദ് (കുവൈറ്റ്), കൃഷ്ണ എസ്.പ്രസാദ്. മരുമക്കൾ: ദിലീപ് കുമാർ ( കുവൈറ്റ്), എം.രാഹുൽ ഭദ്രൻ (ദുബായ്).