 
ഏഴംകുളം : അറുകാലിക്കൽ പടിഞ്ഞാറ് ആലുവിള വീട്ടിൽ പരേതനായ പുരുഷോത്തമിന്റെ ഭാര്യ ഗോമതി (84) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11. 30 ന് വീട്ടുവളപ്പിൽ. മക്കൾ : ഷൈജി സോമരാജൻ, ഷിജി ലാൽ, ബിജു ലാൽ, ജിബുലാൽ. മരുമക്കൾ : പരേതനായ സോമരാജൻ, ബിന്ദുലേഖ, സന്ധ്യാ ബിജുലാൽ.