 
പന്തളം: കുളനട ഉള്ളന്നൂർ നെടുമുറ്റത്ത് പരേതനായ ശിവരാമപിള്ളയുടെ ഭാര്യ തങ്കമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ. മക്കൾ: രമണൻപിള്ള, പരേതനായ വിജയൻപിള്ള, പരേതനായ രാജൻപിള്ള, സോമൻപിള്ള, ശശികുമാരൻപിള്ള. മരുമക്കൾ : ലളിത, പ്രസന്നകുമാരി, തുളസി, രജേശ്വരി, സിന്ധു. സഞ്ചയനം : 28ന് രാവിലെ 9 മണിക്ക്.