22-sob-john-mathai
ജോൺ മത്തായി

കല്ലൂപ്പാറ: പഴുക്കാലാകുന്നിൽ ജോൺ മത്തായി (തോമസുകുട്ടി​ - 64) നിര്യാതനായി. സംസ്‌കാരം നാളെ 1.30 ന് കല്ലൂപ്പാറ പഴുക്കാലക്കുന്ന് ഗ്ലോബൽ മിഷൻ സെമിത്തേരി​യിൽ. ഭാ​ര്യ : മേരി ജോൺ. മക്കൾ : ജിൻസി, ജിനു, ജീനാ, എലിസബേത്ത്. മരുമക്കൾ : ബിനു, ജോയിസി.