22-sob-mariamma-varghese
മറിയാമ്മ വർഗീസ്

മല്ലപ്പള്ളി: ചെട്ടിയേട്ടു പരേതനായ സി. സി. വർഗീസിന്റെ ഭാര്യ മറിയാമ്മ വർഗീസ് (അമ്മിണി ​- 78) നിര്യാതയായി. സംസ്‌കാരം നാളെ 12.30ന് മല്ലപ്പള്ളി ചർച്ച് ഓഫ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ സെമിത്തേരിയിൽ. പടുതോട് വലിയകാലായിൽ കുടുംബാംഗമാണ്. മക്കൾ : ബിന്ദു രാജൻ, ഷാജി വർഗീസ് (ഓസ്‌ട്രേലിയ), പാസ്റ്റർ ബിജോയി വർഗീസ് (സെഹിയോൻ മിനിസ്ട്രിസ് മല്ലപ്പള്ളി). മരുമക്കൾ : പാസ്റ്റർ രാജൻ ജോണി (ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ഫുൾ ഗോസ്പൽ നൂറനാട്), ജോളി വർഗീസ് (ഓസ്‌ട്രേലിയ), ഷേർളി ബൈജു.