 
ബാംഗ്ലൂർ : ഇലന്തൂർ ഇരുന്നക്കുഴിക്കൽ പരേതനായ ഇ. ജെ. ജോർജിന്റെ ഭാര്യ റിട്ട. സതേൺ റെയിൽവേ ഉദ്യോഗസ്ഥ കെ. പി. ഏലിയാമ്മ (81) ബാംഗ്ലൂരിൽ നിര്യാതയായി. കോടനാട് കല്ലുങ്കൽ കുടുംബാംഗമാണ്.സംസ്കാരം വ്യാഴാഴ്ച 10.30ന് ബാംഗ്ലൂർ ഈസ്റ്റ് മാർത്തോമ്മാ ചർച്ചിലെ ശുശ്രൂഷക്ക് ശേഷം ഹൊസൂർ റോഡ് ഇന്ത്യൻ ക്രിസ്ത്യൻ സെമിത്തേരിയിൽ . മക്കൾ : ജോസഫ്. ഇ. ജോർജ് (ഗോവ), ലിസ ജോർജ് (ബാംഗ്ലൂർ), പോൾ. ഇ. ജോർജ് (ബാംഗ്ലൂർ). മരുമക്കൾ. മരിയ സോണി, മോഹൻ തോമസ് നൈനാൻ, റിൻസി തോമസ്. കൊച്ചുമക്കൾ. ജോൺ, സഞ്ജന, നേഹാ, ജോർജ്, നിഖിത, നിഖിൽ, നിത്യ.