mazhu2
ആൾ ഇന്ത്യാ വീര ശൈവ മഹാസഭ തിരുവൻവണ്ടൂർ മഴുക്കീർ ശാഖ സ്ഥാപിച്ച വീര ശൈവ മതാചര്യൻ മഹാത്മാ ബസവേശ്വര പ്രതിമ തിരുവൻവണ്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ പി വി സാജൻ അനാച്ഛാദനം ചെയ്തു.

തിരുവൻവണ്ടൂർ: ഓൾ ഇന്ത്യാ വീര ശൈവ മഹാസഭ തിരുവൻവണ്ടൂർ മഴുക്കീർ ശാഖ സ്ഥാപിച്ച വീര ശൈവ മതാചര്യൻ മഹാത്മാ ബസവേശ്വര പ്രതിമ തിരുവൻവണ്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി സാജൻ അനാച്ഛാദനം ചെയ്തു. ഓൾ ഇന്ത്യാ വീര ശൈവ മഹാസഭ സംസ്ഥാന വൈസ് പ്രസിഡന്റ് സുൻജിത് , വാർഡ് മെമ്പർ സജു ഇടയ്ക്കല്ലീൽ , ഡോ.പ്രസന്നകുമാർ , അഡ്വ. അരുൺ പ്രകാശ്, ഓൾ ഇന്ത്യാ വീര ശൈവ മഹാസഭ സംസ്ഥാന ജില്ലാ താലൂക്ക് നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു