athuliya

കൊടുമൺ: പെൺകുട്ടികളിൽ ആദ്യസ്വർണം അതുല്യ ഉദയ് സ്വന്തമാക്കി. 1500 മീറ്റർ ഓട്ടത്തിലാണ് ഈ നേട്ടം. കോന്നി ഗവ.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് അതുല്യ. 800, 3000 മീറ്റർ മത്സരങ്ങളിലും പങ്കെടുക്കും. കോന്നി കുമാരസദനത്തിൽ കെ.ജി ഉദയകുമാർ - എസ്.ധന്യ ദമ്പതികളുടെ മകളാണ്.